Monday, February 26, 2018 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.36 AM

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ : ഡല്‍ഹിക്ക്‌ ഒരു ഗോള്‍ ജയം

uploads/news/2018/02/192444/s6.jpg

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ അവസാന സ്‌ഥാനക്കാരുടെ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനെതിരേ ഡല്‍ഹി ഡൈനാമോസിന്‌ ഒരു ഗോള്‍ ജയം.
നോര്‍ത്ത്‌ ഈസ്‌റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 87-ാം മിനിറ്റില്‍ നൈജീരിയന്‍ താരം കാലു ഉച്ചെ നേടിയ ഗോളാണ്‌ ഡല്‍ഹിക്ക്‌ ജയമൊരുക്കിയത്‌. ജയിച്ചെങ്കിലും അവസാന സ്‌ഥാനത്തു നിന്ന്‌ കരകയറാന്‍ ഡല്‍ഹിക്കായില്ല. ഇരു ടീമുകള്‍ക്കും 11 പോയിന്റ്‌ വീതമാണുള്ളത്‌.

Ads by Google
Thursday 15 Feb 2018 01.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW