Sunday, December 17, 2017 Last Updated 29 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.46 AM

ഇന്ത്യാ സന്ദര്‍ശനത്തിന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌

പാരീസ്‌: ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യാ സന്ദര്‍ശനത്തിന്‌. ഡിസംബര്‍ എട്ടുമുതല്‍ 10 വരെ മാക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന്‌ ഇന്ത്യയിലെ ഫ്രാന്‍സ്‌ അംബാസഡര്‍ അറിയിച്ചു. ഉഭയകക്ഷിബന്ധവും സാമ്പത്തിക സഹകരണവും വ്യാപാരവും ശക്‌തമാക്കുന്നതിനുപുറമേ സ്‌മാര്‍ട്ട്‌ സിറ്റികള്‍, പുനരുപയുക്‌ത ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും സന്ദര്‍ശനവേളയില്‍ ചര്‍ച്ചയാകും.

Ads by Google
Thursday 12 Oct 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW