Sunday, December 17, 2017 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.20 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(12)

uploads/news/2017/10/154726/nithyam.jpg

അശ്വതി : പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ എതിരാളികള്‍ വര്‍ധിക്കും.
ഭരണി: ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്‌തുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത.
കാര്‍ത്തിക: പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും.
രോഹിണി : അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാ മോഹം സഫലമാകും.
മകയിരം: സ്‌ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. വിദേശയാത്രാ മോഹം സഫലമാകും.
തിരുവാതിര: ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്‌ഥാനമാനങ്ങള്‍ ലഭിക്കും.
പുണര്‍തം: ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും.
പൂയം: വസ്‌തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും. സഹോദരനുമായുള്ള പിണക്കം തീരും.
ആയില്യം: തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും. ദാമ്പത്യപ്രശ്‌നത്തിനു സാധ്യത.
മകം: സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം.
പൂരം: സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം.
ഉത്രം: പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും.
അത്തം: പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല. കാര്‍ഷികരംഗത്തുള്ളവര്‍ക്ക്‌ സാമ്പത്തികോന്നതി ഉണ്ടാകും.
ചിത്തിര: വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. അധികാരസ്‌ഥാനങ്ങളില്‍ എത്തിച്ചേരും.
ചോതി: പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കണം.
വിശാഖം: പുത്രന്മാര്‍ മുഖേന നേട്ടം ഉണ്ടാകും. കര്‍മശേഷി പ്രകടിപ്പിക്കും.
അനിഴം: പിണങ്ങി നിന്നവരുമായി ഇണങ്ങും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്‌ക്കും.
തൃക്കേട്ട: അന്യദേശങ്ങളില്‍ പോകാന്‍ അവസരം ഉണ്ടാകും. ഏതു കാര്യത്തിനും ദൈവാധീനം ഉണ്ടാകും.
മൂലം: ശത്രുക്കളെ കീഴ്‌പ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും.
പൂരാടം: കുടുംബകലഹത്തിനു സാധ്യത. സന്താന വിഷമങ്ങള്‍ മാറും.
ഉത്രാടം: വിദേശത്തു നിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കും. കര്‍മപ്രതിബന്ധം മറികടക്കും.
തിരുവോണം: സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും.
അവിട്ടം: ആര്‍ഭാടകാര്യങ്ങള്‍ നിയന്ത്രിക്കണം. അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കണം.
ചതയം: ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ സൂക്ഷിക്കണം.
പൂരുരുട്ടാതി: കര്‍ഷകര്‍ക്ക്‌ അനുകൂലസമയമാണ്‌. ഔഷധസേവ ഫലിക്കും.
ഉതൃട്ടാതി: പ്രശ്‌നങ്ങളെ സമര്‍ഥമായി നേരിടും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം.
രേവതി: എടുത്തു ചാടിയുള്ള പ്രവര്‍ത്തനം ആപത്താണ്‌. ആരോഗ്യനില വളരെ ശ്രദ്ധിക്കണം.

അനില്‍, പെരുന്ന
9847531232

Ads by Google
Thursday 12 Oct 2017 01.20 AM
YOU MAY BE INTERESTED
TRENDING NOW